ന്യൂഡൽഹി: ഡൽഹിയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസുകാർക്ക് നേരെ ആൾക്കൂട്ട ആക്രമണം. മുളകുപൊടി കണ്ണിലേക്ക് എറിഞ്ഞും ഇഷ്ടികയും വടികളും ഉപയോഗിച്ചുമാണ് സംഘം പൊലീസുകാരെ ആക്രമിച്ചത്. ......
ചെങ്ങന്നൂർ : നഗരസഭ കൃഷിഭവന്റെ ഓണം സമൃദ്ധി 2026 കർഷക ചന്ത മിനി സിവിൽ സ്റ്റേഷനിൽ നഗരസഭ ചെയർപേഴ്സൺ മനീഷ് കീഴാമഠത്തിൽ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി കെ അനിൽകുമാർ അധ്യക്ഷത വഹിച്ചു. ......
ന്യൂഡൽഹി: പ്രതിരോധ മന്ത്രാലയത്തിൽ അസിസ്റ്റന്റ് സെക്ഷൻ ഓഫിസറായി ജോലി ചെയ്തിരുന്ന മൂന്ന് മാസം ഗർഭിണിയായ യുവതിയെ ഡൽഹി ദ്വാരകയിലെ വാടകവീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ബിഹാർ സ്വദേശിനിയായ നാസിയ ഖാനമാണ് മരിച്ചത്. ......
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിൽ വളപ്പിൽ ജീവനക്കാർ സംഘടിപ്പിച്ച ഓണാഘോഷം സംഘർഷത്തിൽ കലാശിച്ചു. ജയിൽ ജീവനക്കാരുടെ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന പരിപാടിക്കിടെയാണ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടിയത്. ......
ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാനയാത്രക്കാർക്ക് ഇനി മുതൽ പ്രിന്റഡ് (ഫിസിക്കൽ) ബോർഡിംഗ് പാസുകൾ നിർബന്ധമല്ല. ഇമിഗ്രേഷൻ പരിശോധനകൾക്ക് സ്റ്റാമ്പ് ചെയ്യുന്നതിനായി മാത്രം യാത്രക്കാർ ബോർഡിംഗ് പാസിന്റെ പ്രിന്റൗട്ടുകൾ കൈവശം വയ്ക്കേണ്ടിവരുന്ന നിലവിലെ രീതിക്കാണ് ഇതോടെ അവസാനമാകുന്നത്. ......
ന്യൂഡൽഹി: 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതകൾ മുന്നണിയിൽ സജീവമായി ചർച്ച ചെയ്യുന്നതായി റിപ്പോർട്ട്. ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ നടപ്പാക്കുന്നതിനുള്ള നിയമനിർമാണത്തിന് കാലതാമസം ഉണ്ടായേക്കുമെന്ന സൂചനകൾക്കിടെയാണ് പുതിയ നീക്കം.
കേന്ദ്രഭരണ പ്രദേശങ്ങൾ ഉൾപ്പെടെ 22 ഇടങ്ങളിലാണ് നിലവിൽ എൻഡിഎ അധികാരത്തിലുള്ളത്. ......
മൂവാറ്റുപുഴ: മൂവാറ്റുപുഴ കേന്ദ്രമാക്കി പുതിയ ജില്ല രൂപീകരിക്കുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.......
തിരുവനന്തപുരം: പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിനായി സംസ്ഥാന സർക്കാർ 32 കോടി രൂപ അനുവദിച്ചു. ഓണത്തിന് മുന്നോടിയായി തന്നെ കുടിശ്ശികയടക്കമുള്ള പെൻഷൻ തുക പൂർണമായും പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തും. ......
തിരുവനന്തപുരം: ഓണം ആഘോഷങ്ങൾക്ക് തുടക്കമാകാനിരിക്കെ സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യത. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട പുതിയ ന്യൂനമർദത്തിന്റെ സ്വാധീനത്തെ തുടർന്ന് വരും ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
പൂരാടം, ഉത്രാടം ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നല്ല മഴ ലഭിക്കാനാണ് സാധ്യത. ......
വീടിന്റെ ഐശ്വര്യത്തിന്റെയും പവിത്രതയുടെയും പ്രതീകമായാണ് നിലവിളക്കിനെ ഹൈന്ദവ വിശ്വാസങ്ങളിൽ കണക്കാക്കുന്നത്. നിലവിളക്കിന്റെ ഓരോ ഭാഗത്തിനും ദൈവികമായ സങ്കൽപ്പങ്ങളാണ് നൽകുന്നത്. ......